dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House

കാനഡയിൽ വീട് വാങ്ങാം; അഫോര്‍ഡബിളായ നഗരങ്ങള്‍ ഇവയാണ്

Reading Time: < 1 minute

രാജ്യത്ത് ഭവനവില വര്‍ധിച്ച സാഹചര്യത്തില്‍ വീട് വാങ്ങുന്നവര്‍ക്ക് ഏറ്റവും അഫോര്‍ഡബിളായ നഗരങ്ങളായി എഡ്മന്റണും റെഡ് ഡീറും. ഓണ്‍ലൈന്‍ പാനല്‍ ഉപയോഗിച്ച് ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കുവര്‍ എന്നിവടങ്ങളിലെ 900 താമസക്കാരെ സര്‍വേ നടത്തിയാണ് റോയല്‍ ലേ പേജ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ചെലവേറിയ നഗരങ്ങളായ വാന്‍കുവര്‍, ടൊറന്റോ എന്നിവടങ്ങളില്‍ നിന്നും മാറി മറ്റ് നഗരങ്ങളില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതലായും എഡ്മന്റണിലാണ് വീട് വാങ്ങാന്‍ ലക്ഷ്യമിടുന്നത്.

വീട് വാങ്ങാന്‍ അഫോര്‍ഡബിളായ പത്ത് നഗരങ്ങളുടെ പട്ടിക:
.Thunder Bay, Ont. – 22.2 per cent of household’s monthly income
.Saint John, N.B. – 25.1 per cent
.Red Deer, Alta. – 25.7 per cent
.Trois-Rivières, Que. – 28.5 per cent
.Edmonton, Alta. – 28.9 per cent
.Regina, Sask. – 29.1 per cent
.St. John’s, Nfld. – 30.1 per cent
.Quebec City, Que. – 30.8 per cent
.Sherbrooke, Que. – 30.8 per cent
.Winnipeg, Man. – 31.8 per cent

Leave a comment

Your email address will not be published. Required fields are marked *