dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ട്രൂഡോ ഭരണം അവസാനിക്കുമോ? അവിശ്വാസ പ്രമേയം അടുത്തയാഴ്ച

Reading Time: < 1 minute

പ്രതിസന്ധികൾക്കിടയിൽ കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുമോയെന്ന് അടുത്തയാഴ്ചയോടെ അറിയാം. ലിബറല്‍ സര്‍ക്കാരിനെതിരെ സെപ്തംബര്‍ 24 ചൊവ്വാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കണ്‍സർവേറ്റീവ് പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഗവണ്‍മെന്റ് ഹൗസ് ലീഡറുടെ ഓഫീസ് അറിയിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 ബുധനാഴ്ച നടക്കും.
അടുത്ത വര്‍ഷം ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ന്യൂ ഡെമോക്രാറ്റിക് പാർട്ടി, ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരുമായുള്ള കരാര്‍ പിന്‍വലിച്ചതിന് ശേഷം അടുത്തയാഴ്ച അവവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വരും. 

Leave a comment

Your email address will not be published. Required fields are marked *