കാനഡയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രദേശമായ ആൽബർട്ടയിൽ 2033 വരെ ഉയർന്ന ഡിമാൻഡുള്ള 10 ജോലികളുടെ പട്ടിക പുറത്ത്.
സാമ്പത്തിക പ്രവണതകൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്‌ത് 2033 വരെ ആൽബർട്ടയിൽ സാധ്യതയുള്ള ഉയർന്ന ഡിമാൻഡ് 10 ജോലികളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പ്രിവിൻഷ്യൽ ഒക്യുപേഷ്യൽ ഔട്ട്ലുക്ക്. പ്രവിശ്യയുടെ ഭാവി തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അറിവോടെയുള്ള കരിയർ തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികളെയും, തൊഴിലന്വേഷകരെയും സഹായിക്കും.
ഇവയാണ് ആൽബർട്ടയിലെ ഉയർന്ന ഡിമാൻഡ് 10 ജോലികൾ, ഓരോ തൊഴിൽ മേഖലകളിൽ 2033 ഓടെ 4,000-ത്തിലധികം തൊഴിലവസരങ്ങൾ ലഭ്യാകും.
- Registered Nurses and Registered Psychiatric Nurses
Average Salary: $80,000 – $100,000 annually. - Nurse Aides, Orderlies, and Patient Service Associates
Average Salary: $40,000 – $55,000 annually. - Computer Systems Developers and Programmers
Average Salary: $75,000 – $110,000 annually. - Information Systems Specialists
Average Salary: $75,000 – $110,000 annually. - Licensed Practical Nurses (LPNs)
Average Salary: $55,000 – $75,000 annually. - Paramedical Occupations (EMTs and Paramedics)
Average Salary: $60,000 – $85,000 annually. - Electricians (Except Industrial and Power System)
Average Salary: $65,000 – $90,000 annually. - Material Handlers
Average Salary: $35,000 – $55,000 annually. - Professional Occupations in Business Management Consulting
Average Salary: $80,000 – $120,000 annually. - Software Developers and Programmers
Average Salary: $75,000 – $115,000 annually.







