dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ഈ ആഴ്ച മുതൽ ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിൽ ബിയറും വൈനും

Reading Time: < 1 minute

ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവയെല്ലാം ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിൽ ഈ ആഴ്ച മുതൽ ലഭ്യമാകും. ആഗസ്ത് 18 മുതൽ നിലവിലെ പദ്ധതി പ്രകാരം, പ്രവിശ്യയിലെ  450 ഗ്രോസറി സ്റ്റോറുകളിൽ  ബിയർ, സൈഡർ എന്നിവ ലഭിക്കും. 2023 ഡിസംബറിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രഖ്യാപനത്തിൽ ഇത്തരത്തിലുള്ള 8,500 സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ അവസാനത്തോടെ, ഒൻ്റാറിയോയിലെ എല്ലാ ലൈസൻസുള്ള കൺവീനിയൻസ് സ്റ്റേറുകളിലും ​ഗ്രോസറി സ്റ്റോറുകളിലും ബിയർ, സൈഡർ, വൈൻ, റെഡി-ടു ഡ്രിങ്ക് ലഹരിപാനീയങ്ങൾ എന്നിവ വിൽക്കാൻ സാധിക്കും.

Leave a comment

Your email address will not be published. Required fields are marked *