dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Events

കാനഡയിൽ പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാനൊരുങ്ങി 22 കലാകാരന്മാർ

Reading Time: < 1 minute

കാനഡയിൽ പഞ്ചാരിമേളം അരങ്ങേറ്റം കുറിക്കാനൊരുങ്ങി 22 കലാകാരന്മാർ. ബ്രാംപ്ടൺ ​ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജൂലൈ 6,7 തീയ്യതികളിലാണ് അരങ്ങേറ്റം.
വാദ്യകലാകാരനും മേള പ്രമാണിയുമായ കലാനിലയം കലാധരൻമാരാരുടെ ശിക്ഷണത്തിലൂടെയാണ് കാനഡയിൽ ഈ 22 കലാകാരന്മാർ ശാസ്ത്രീയമായി പഞ്ചാരിമേളം അഭ്യസിച്ചത്. ഒന്നര വർഷത്തോളമായി ഈ 22 കലാകാരന്മാർ ചെണ്ട അഭ്യസിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *