ലോക റെക്കോര്‍ഡ് സ്വന്തമാക്കി ബ്രിട്ടീഷ് കൊളംബിയയിലെ ഗബ്രിയോള ഐലന്‍ഡിലെ ലേസി എന്ന പിടക്കോഴി. ലേസി റ്റ് കോഴികളെ പോലെയല്ല, വ്യത്യസ്തമായ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും ലേസിക്ക് തിരിച്ചറിയാന്‍ സാധിക്കും. വെറും ഒരു മിനിറ്റ് കൊണ്ട് ആറ് അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളുമാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനായി ലേസി തിരിച്ചറിഞ്ഞത്.
വെറ്ററിനറി ഡോക്ടറായ എമിലി കാരിംഗ്ടണ്‍ ആണ് ലേസിയുടെ ഉടമ. അഞ്ച് വർഷത്തെ പരിശീലനത്തിന്റെ ഭാഗമായാണ് റെക്കോര്‍ഡ് സ്വന്തമാക്കാനായതെന്ന് എമിലി വ്യക്തമാക്കി. മിലി പരിശീലിപ്പിച്ച എല്ലാ കോഴികളും പങ്കെടുത്തിരുന്നെങ്കിലും ലേസിയാണ് കൃത്യസമയം കൊണ്ട് കൃകൃത്യമായി എല്ലാം തെരഞ്ഞെടുത്തത്.
ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ബീസിയിലെ ലേസി എന്ന പിടക്കോഴി

Reading Time: < 1 minute