dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

68ാം പിറന്നാൾ ആഘോഷിച്ച് കേരളം

Reading Time: < 1 minute

നവംബർ 1 കേരളപ്പിറവിയാണ്. ലോകമെങ്ങുമുള്ള മലയാളികൾ കേരളപ്പിറവി ആഘോഷിക്കാറുണ്ട്. കേരള സംസ്ഥാനം രൂപീകരിച്ചത്തിൻ്റെ ഓർമ്മയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 68ാം പിറന്നാളാണ് കേരളത്തിന്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്നാണ് ഐതിഹ്യം. എന്നാൽ കേരളം ജനിച്ചതിന് പിന്നിൽ ധാരാളം പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചാണ് കേരളം മുന്നേറുന്നത്.

Leave a comment

Your email address will not be published. Required fields are marked *