കനേഡിയൻ മലയാളി ഹെൽത്ത് ഇനീഷിയേറ്റീവ് സംഘടിപ്പിക്കുന്ന സിഐബിസി റൺ ഫോർ ക്യുവർ ഒക്ടോബർ 6 ഞായറാഴ്ച നടക്കും. Hatch Ltd. 2800 Speakman Dr Mississauga, ON ആണ് പരിപാടിയുടെ വെന്യു. രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് സമയം.
എട്ടുമണിക്ക് പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് ആണ് ഓപ്പണിങ് സെറിമണി. അഞ്ച് കിലോമീറ്റർ റൺ 10 മണിക്കും ഒരു കിലോമീറ്റർ റൺ 10.5നും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Mississauga RFTC@cancer.ca.







