dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Uncategorized

വെസ്റ്റ്‌വേ സെൻ്റർ മാളിൽ‌ വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു

Reading Time: < 1 minute

എറ്റോബിക്കോ വെസ്റ്റ്‌വേ സെൻ്റർ മാളിലുണ്ടായ വാതക ചോർച്ചയെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് രാവിലെയാണ് വാതക ചോർച്ചയെത്തുടർന്ന് ഉപഭോക്താക്കളും ജീവനക്കാരും ഒഴിപ്പിച്ചത്. എല്ലാ കടകളും ഒഴിപ്പിച്ചതായും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ടൊറന്റോ ഫയർ സർവീസസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കിപ്ലിംഗ് അവന്യൂവിനും ഡിക്‌സൺ റോഡിനും സമീപം എറ്റോബിക്കോക്കിലാണ് വെസ്റ്റ്‌വേ സെൻ്റർ മാൾ സ്ഥിതി ചെയ്യുന്നത്.

Leave a comment

Your email address will not be published. Required fields are marked *