dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Malayalam Movies #movie

മഞ്ഞുമ്മൽ ബോയ്‌സ് ട്രെയിലർ എത്തി

Reading Time: < 1 minute

കൊച്ചി: സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്. വാർത്തകളിൽ നിറഞ്ഞു നിന്ന ‘ഗുണാ കേവ്സ്’, ‘ഡെവിൾസ് കിച്ചൻ’ എന്നീ സംഭവങ്ങൾ ചിത്രത്തിന്റെ ട്രൈലറിൽ വന്നത് പ്രേക്ഷകർക്കിടയിൽ കൂടുതൽ കൗതകം ഉണർത്തിയിരിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *