dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

മാനിറ്റോബ-MPNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 163 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ 111 ഉദ്യോഗാർത്ഥികൾക്കും CRS സ്‌കോർ 721 ഉള്ള സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാ​ഗത്തിത്തിൽ നിന്നായി 52 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *