ഇന്ന് രാവിലെ യോങ്-യൂണിവേഴ്സിറ്റി സബ്‌വേ ലൈനിന്റെ ഒരു ഭാഗത്ത് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രയിനുകൾ വൈകുമെന്ന് ടിടിസി.
ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡണ്ടാസ് മുതൽ എഗ്ലിന്റൺ സ്റ്റേഷനുകൾ വരെയുള്ള വടക്കോട്ട് യാത്രയിൽ ഗണ്യമായ താമസങ്ങൾ ഉണ്ടെന്ന് ട്രാൻസിറ്റ് ഏജൻസി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. .
ട്രയിനുകൾ വൈകുന്നത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.
