കാനഡയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി. ലാംപ്ടൺ കോളേജ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി സജേഷ് നായർ(30) നെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് മതാപിതാക്കൾ കോളേജിൽ പരാതി നൽകിരുന്നു.