dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

300-ലധികം ലൈംഗികശേഷി വർധിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

നാല് പ്രവിശ്യകളിലായി 300-ലധികം ലൈംഗികശേഷി വർധിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ഒൻ്റാറിയോ, ക്യൂബെക്ക്, ആൽബെർട്ട, ബീസി എന്നിടങ്ങളിലെ സ്റ്റോറുകളിൽ നിന്നായി നൂറുകണക്കിന് ലൈംഗികശേഷി വർധിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ് ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചിരിക്കുന്നത്. ശരീരത്തിൽ ദോഷം ചെയ്യുന്ന അസറ്റാമിനോഫെൻ, ഡിഎച്ച്ഇഎ (ഡീഹൈഡ്രോപിയാൻഡ്രോസ്‌റ്ററോൺ), ലെവോഡോപ (എൽ-ഡോപ്പ), പ്രാസ്റ്ററോൺ, സിൽഡെനാഫിൽ, ടഡലഫിൽ എന്നിവ ഈ ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയതായി ഹെൽത്ത് കാനഡ വ്യക്തമാക്കി.
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടാമെന്നും ഏജൻസി പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *