dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ-OINP ഡ്രോ: 2 എക്സ്പ്രസ് എൻട്രി സ്ട്രീകളിൽ മാറ്റം

Reading Time: < 1 minute

ഒന്റാരിയോയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമായ ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ ( ഒഐഎൻപി ) മാറ്റങ്ങൾ. ഫെഡറൽ എക്സ്പ്രസ് എൻട്രി സ്ട്രീമിനോട് ചേർന്ന് പോകുന്നതിനായാണ് മാറ്റങ്ങൾ. ഒഐഎൻപിക്ക് കീഴിലുള്ള നറുക്കെടുപ്പുകൾക്ക് യോഗ്യത നേടാനുള്ള റിക്വയർമെന്റുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഫെഡറൽ എക്സ്പ്രസ് എൻട്രി സംവിധാനത്തിലെ മാനദണ്ഡങ്ങൾക്ക് സമാനമാണ് ഈ മാറ്റങ്ങൾ.

സ്കില്‍ഡ് ട്രേഡ് സ്ട്രീമിലും ഹ്യൂമൻ ക്യാപിറ്റൽ പ്രയോരിറ്റീസ് സ്ട്രീമിലുമുള്ള കാൻഡിഡേറ്റുകൾക്ക് പ്രൈമറി ഒക്യുപ്പേഷനിൽ ആറുമാസത്തെ പ്രവർത്തിപരിചയം ആയിരിക്കും അനിവാര്യം. നേരത്തെ ഇത് ഒരു വർഷമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *