dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Malayali Association #Malayali Events

ലണ്ടൻ ലയേൺസ് ക്ലബ്; 2024 -26 ഭാരവാഹികളെ തിരഞ്ഞെടുത്തു

Reading Time: < 1 minute

ലണ്ടൻ ലയേൺസ് ക്ലബ് 2024 -26 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷെല്ലി ജോയിയെ പ്രസിഡന്റായും വിമൽ മാത്യുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സഞ്ജു സാബു (വൈസ് പ്രസിഡന്റ്), ജോസ് ലൂക്കോസ്( ജോയിൻ സെക്രട്ടറി) മനീഷ് സൈമൺ (ട്രഷറർ),ജിസ്മോൻ ജോസ് (ജോയിൻ ട്രഷറർ), വിപിൻ കെ. സി(പിആർഒ) റിന്റോ മാത്യു, ഫെബി (പ്രോ​ഗ്രാം കോഡിനേറ്റർ),
എക്സിക്യൂട്ടീവ് കമ്മറ്റി: റെനി മണി, ജെബിൻ ജോസഫ്, സോമൻ ശ്രീധരൻ, ജോസ് ഏലിയാസ്,ജെറിൻ മാത്യു.

Leave a comment

Your email address will not be published. Required fields are marked *