ഒന്റാരിയോയിലെ കോർണർ സ്റ്റോറുകളിൽ ഇന്ന് മുതൽ ബിയർ, വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിൽ തുടങ്ങിയവ ലഭിക്കും. ആഗസ്ത് 18 മുതൽ നിലവിലെ പദ്ധതി പ്രകാരം, പ്രവിശ്യയിലെ 450 ഗ്രോസറി സ്റ്റോറുകളിൽ ബിയർ, സൈഡർ എന്നിവ ലഭിക്കും. 2023 ഡിസംബറിൽ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ പ്രഖ്യാപനത്തിൽ ഇത്തരത്തിലുള്ള 8,500 സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ അവസാനത്തോടെ, ഒൻ്റാറിയോയിലെ എല്ലാ ലൈസൻസുള്ള കൺവീനിയൻസ് സ്റ്റേറുകളിലും ഗ്രോസറി സ്റ്റോറുകളിലും ബിയർ, സൈഡർ, വൈൻ, റെഡി-ടു ഡ്രിങ്ക് ലഹരിപാനീയങ്ങൾ എന്നിവ വിൽക്കാൻ സാധിക്കും.
ഇന്ന് മുതൽ ഒന്റാരിയോ കോർണർ സ്റ്റോറുകളിൽ ബിയറും വൈനും
Reading Time: < 1 minute






