എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ട്രേഡ് ഒക്യുപേഷൻ വിഭാഗത്തിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) 1,800 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 433 അല്ലെങ്കിൽ അതിലും ഉയർന്ന റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും 10 വ്യാപാര തൊഴിലുകളിൽ ഒന്നിൽ കുറഞ്ഞത് ആറ് മാസത്തെ പരിചയവുമുള്ളവരെയാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്.
ഈ ആഴ്‌ച 3 എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 2,848 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.






