ഹാമിൽട്ടൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തിൽ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
ഏവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് വോളിബോൾ ടൂർണമെൻ്റ് ആഗസ്റ്റ് 17 ശനിയാഴ്ച മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നടക്കും.
മൂന്ന് വിഭാഗത്തിലായാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. പുരുഷ ഓപ്പൺ വിഭാഗത്തിൽ 1984-ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. OED വിഭാഗത്തിലെ ഓരോ ടീമിലും കുറഞ്ഞത് രണ്ട് വനിതാ താരങ്ങളെ പങ്കെടുപ്പിക്കണം. 40 വയസിനു മുകളിലുള്ള സീനിയർ കളിക്കാർക്കായുള്ള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളി വംശജരായ എല്ലാവർക്കും ടൂർണമെൻ്റിൽ പങ്കെടുക്കാവുന്നതാണ്. മൊത്തം 5000 ഡോളറാണ് സമ്മാനത്തുക.
കൂടുതൽ വിവരങ്ങൾക്ക്
രജിസ്ട്രഷേൻ ലിങ്ക് – https://bit.ly/stjosephvolleyballregistration
Contact Fr. Tomy Chittinappily – 204 869 8485 (pastor)
Trustees:
Biju Devassy – 289 237 8546
Thomas Puthenkalayil – 905 975 7154