ബീസിയിൽ മാർച്ച് 22-ന് മരിച്ച മലയാളി കൊച്ചി സ്വദേശിനി ജേക്കബ് ജോൺ പീറ്ററിനായി(28) ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. വിദ്യാർത്ഥിയായി 2021 ഓഗസ്റ്റിലാണ് ജേക്കബ് ജോൺ പീറ്റർ കാനഡയിലെത്തിയത്.
അദ്ദേഹത്തിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവസംസ്ക്കാര ചടങ്ങകൾക്കുമായാണ് ഗോ ഫണ്ട് സമാഹരണം നടത്തുന്നത്.
ഗോ ഫണ്ട് ലിങ്ക് ചുവടെ.







