വോണ്‍ മലയാളി അസോസിയേഷൻ ‘സമ്മർ ഫെസ്റ്റ് ‘എന്ന പേരിൽ വാര്‍ഷിക പിക്നിക്ക് സംഘടിപ്പിക്കുന്നു. ജൂൺ 29-ന് സിമിയോൺ മാഗ്ന പാർക്കിൽ വെച്ചാണ് പരുപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഓർമയിൽ സൂക്ഷിക്കാൻ നല്ല ദിനമായിരിക്കും പിക്നിക്കെന്ന് സംഘാടകർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്; ജിമ്മി: 416-731-7074, ജിസൺ: 416-668-7106, ജോയ്: 647-227-6525, ഡേവിഡ്: 416- 509-4609.
വോണ്‍ മലയാളി അസോസിയേഷൻ വാര്‍ഷിക പിക്നിക്ക് ജൂൺ 29-ന്

Reading Time: < 1 minute