dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ക്യുബെക്ക് അരിമ;, 1417 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ക്യുബെക്ക് അരിമ നറുക്കെടുപ്പിലൂടെ റെ​ഗുലർ സ്‌കിൽഡ് വ‍ർക്കർ പ്രോ​ഗ്രാമിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 1,417 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ക്യുബെക്കിൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഫ്രെഞ്ചിൽ കുറഞ്ഞത് ലെവൽ 7 വാക്കാലുള്ള പ്രാവീണ്യവും ക്യൂബെക് എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് പോയിൻ്റ് സിസ്റ്റത്തിൽ കുറഞ്ഞത് 575 സ്‌കോറും ഉള്ള അപേക്ഷകരെയാണ് പരി​ഗണിച്ചത്.
ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിന് സമാനമായ രീതിയിൽ ക്യുബെക്ക്, സൗജന്യ കമ്പ്യൂട്ടറൈസ്ഡ് പ്ലാറ്റ്‌ഫോമായ Arrima ഉപയോഗിച്ച് യോഗ്യതയുള്ള തൊഴിലാളികൾക്കുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നു. എന്നാൽ ക്യൂബെക്കിൻ്റെ സ്‌കോറിംഗ് സിസ്റ്റം, എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിലെ പോലെയല്ല.

Leave a comment

Your email address will not be published. Required fields are marked *