dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ എക്‌സ്‌പ്രസ് എൻട്രി; 1,269 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിന് (HCP) കീഴിലുള്ള എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,269 ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊവിൻഷ്യൽ നോമിനേഷനായി ഇൻവിറ്റേഷൻ നൽകി. ഒൻ്റാറിയോയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 43 പ്രാഥമിക തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തി പരിചയം ഉള്ളവരുമായ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിന് പരി​ഗണിച്ചത്.
CRS സ്‌കോർ 414-നും 444 നും ഇടയിലുള്ള 2023 സെപ്റ്റംബർ 12-നും 2024 സെപ്റ്റംബർ 12-നും ഇടയിൽ എക്‌സ്‌പ്രസ് എൻട്രി അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *