ടൊറന്റോയിൽ മലയാളി യുവാവ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പയ്യാവൂർ സ്വദേശി നിറിൽ കല്ലൂർ(31) ആണ് മരിച്ചത്. ഇന്നലെ രാത്രി ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.