2024-ലേക്കുള്ള എക്സിക്യൂട്ടിവ് കൗൺസിലിനെ തെരഞ്ഞെടുത്ത് ടീം കനേഡിയൻ ലയൺസ്. വിനു ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൈക്കൽ ആന്റർ പ്രസിഡന്റായും, ജയദീപ് ജോണിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബിനു ചെറിയാൻ (വൈസ് പ്രസി), ഷെറിൻ ജോസ് (ജോ.സെക്ര), ജിതിൻ ജോസഫ് ട്രഷററായും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: വിനു, ഫെലിക്സി ജെയിംസ്, മറിയം സിബി, എമിൽ വർഗീസ് ഓക്സിലറി മെമ്പർമാർ: ജോസ് തോമസ്, കോശി അലക്സ്, നിക്സൺ മാനുവൽ, ഉണ്ണി പിള്ളൈ, നിർമ്മൽ തോമസ്, ഡെന്നിസ് ജോൺ, ജിജീഷ് ജോൺ, ബിനു ജോസഫ്, ജിസ്മോൻ കുര്യൻ.
