മഴവിൽ ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഫാമിലി പിക്നിക് സംഘടിപ്പിച്ചു. ജൂൺ16-ന് കെയിംബ്രിഡ്ജിലെ ഒപ്ടിമിസ്റ് പാർകിലാണ്
പരുപാടി സംഘടിപ്പിച്ചത്. അമ്പതിലധികം പേർ പങ്കെടുത്ത ഫാമിലി പിക്നിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഗെയിംസ് കൂടാതെ ക്രിക്കറ്റ് , സോക്കർ തുടങ്ങിയ കായക പരിപാടികളും ഉണ്ടായിരുന്നു
മഴവിൽ ഫ്രണ്ട്‌സ് ക്ലബ്; ഫാമിലി പിക്നിക് സംഘടിപ്പിച്ചു

Reading Time: < 1 minute