വാൻകൂവർ ഐലൻഡിൽ റിക്ടർ സെകെ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 8 മണിയോടെ പോർട്ട് ആലീസിന് 206 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എർത്ത്ക്വേക്ക് കാനഡ വ്യക്തമാക്കി.
ഏപ്രിൽ 23 ന്, ആൽബർട്ട അതിർത്തിക്കടുത്തുള്ള പട്ടണമായ മക്ബ്രൈഡിന് 45 കിലോമീറ്റർ അകലെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
വാൻകൂവർ ഐലൻഡിൽ ഭൂചലനം
Reading Time: < 1 minute






