dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ പുതിയ പരിശീലകനായി മനോലോ മാർക്വസ്‌

Reading Time: < 1 minute

നോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകൻ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ് സ്‌പാനിഷുകാരനായ മാർക്വസ്‌.
ഈ ചുമതലയും അടുത്ത സീസൺ വരെ തുടരും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. മൂന്നുവർഷത്തേക്കാണ് കരാർ. 2020 മുതൽ ഐഎസ്എല്ലിൽ പരിശീലക റോളിലുണ്ട്. 2023 വരെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു. ഇഗർ സ്റ്റിമച്ചിന്‌ പകരക്കാരനായാണ്‌ മനോലോ ചുമതലയേൽക്കുന്നത്‌.

Leave a comment

Your email address will not be published. Required fields are marked *