മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ കാനഡയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച സ്കൂൾ ബസുകൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മുതൽ, ന്യൂ ബ്രൺസ്‌വിക്, ക്യൂബെക്ക് എന്നിടങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. കൂടാതെ ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോവസ്കോഷ്യ, P.E.I ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറിലും കാറ്റ് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
