മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 250 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. CRS സ്‌കോർ 516 ഉള്ള സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാഗത്തിത്തിൽ നിന്നായി 250 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
സ്‌കിൽഡ് വർക്കർ ഓവർസീസ് വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ കട്ട്ഓഫ് സ്‌കോറുകളിൽ ഒന്നാണിത്. രജിസ്റ്റ്രേർഡ് നഴ്സസ്, രജിസ്റ്റ്രേർഡ് സൈക്യാട്രിക് നഴ്സസ്, നഴ്സസ് പ്രാക്ടീഷണർമാർ, ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാർ, നഴ്‌സ് സഹായികൾ, ഓർഡർലിസ്, പേഷ്യൻ്റ് സർവീസ് അസോസിയേറ്റ്‌സ് എന്നിവരെയാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്.
മാനിറ്റോബ-MPNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute