dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

ഫാദേഴ്‌സ് ഡേ ഓഫറുമായി വെസ്റ്റ് ജെറ്റ്, ആറ് മില്യണ്‍ സീറ്റ് വാഗ്ദാനം ചെയ്ത് കമ്പനി

Reading Time: < 1 minute

ഫാദേഴ്‌സ് ഡേ ഓഫറുമായി വെസ്റ്റ് ജെറ്റ്. 100 ഓളം ഡെസ്റ്റിനേഷനുകളിലേക്ക് ആറ് മില്യണ്‍ ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘മെയ്ക്ക് ഡാഡ്‌സ് ട്രാവല്‍ ഡ്രീംസ് കം ട്രൂ’ എന്ന ടാഗ് ലൈനോടെയാണ് വെസ്റ്റ്ജെറ്റ് ടിക്കറ്റ് ഓഫര്‍ ചെയ്യുന്നത്. ജൂണ്‍ 17 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ജൂണ്‍ 10 നും 2025 ഫെബ്രുവരി 28 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. വെസ്റ്റ് ജെറ്റ് സര്‍വീസ് നടത്തുന്ന എല്ലാ ഡെസ്റ്റിനേഷനുകളിലേക്കും ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. കൂടുതല്‍ വിവരങ്ങൾക്ക് വെസ്റ്റ്‌ജെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a comment

Your email address will not be published. Required fields are marked *