dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കരിയർ മാറ്റം? 2024-ൽ കാനഡയിൽ ഏറ്റവും ഡിമാന്റുള്ള ജോലികൾ ഇവയാണ്

Reading Time: < 1 minute

ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്നതിനാൽ കരിയർ മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണോ നിങ്ങൾ? എന്നാലിതാ കാനഡയിൽ ഏറ്റവും ഡിമാന്റുള്ള 15 ജോലികളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് എച്ച്ആർ, റിക്രൂട്ട്‌മെന്റ് കമ്പനിയായ റാൻഡ്‌സ്റ്റാഡ് കാനഡ. സെയിൽസ് പൊസിഷനുകൾ മുതൽ വെൽഡിംഗ് പോലുള്ള ട്രേഡ് ജോലികൾ വരെ പട്ടികയിലുണ്ട്.
സർവ്വകലാശാല വിദ്യാഭ്യാസം ആവശ്യമില്ലാത്ത മേഖലകളിൽ ഉൾപ്പെടെ 2024-ൽ കൂടുതൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് റാൻഡ്‌സ്റ്റാഡ് കാനഡ പറയുന്നു.

2024-ലെ ഏറ്റവും ഡിമാൻഡുള്ള ജോലികളുടെ പട്ടിക ഇതാ

Administrative assistant—average salary between $37,000-99,000
Sales associate–$46,000-84,000
Scheduler/planner–$46,000-84,000
HR business partner–$75,000-156,000
Logistics coordinator–$62,000-122,000
Customer service representative–$43,000-74,000
Marketing manager–$62,000-122,000
Mechanical engineer–$66,000-131,000
Financial analyst–$62,000-142,000
Pharmaceutical assistant–$40,000-60,000
Accounting technician–$39,000-114,000
Software developer–$68,000-137,000
Electrician–$55,000-77,000
Development and Operations Process Engineer (DevOps)–$66,000-131,000
Welder–$40,000-74,000

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *