dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

IEC 2024; 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

2024 ഐഇസി മൂന്ന് വിഭാഗങ്ങളിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 5000 ത്തിലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യം​ഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാ​ഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഐഇസി വർക്കിംഗ് ഹോളിഡേ വിഭാഗത്തിന് കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 4,643 വ്യക്തികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം, ഐഇസിയുടെ വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ ഇതിനകം 33,000 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം, യോഗ്യരായ 35-ലധികം രാജ്യങ്ങളിൽ നിന്നുള്ള 74,000-ലധികം അപേക്ഷകരെ ക്ഷണിക്കാനാണ് IEC 2024 ലക്ഷ്യമിടുന്നത്. യംഗ് പ്രൊഫഷണൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ക്ലോസ്ഡ് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 257-ലധികം ഉദ്യോ​ഗാർത്ഥികൾക്ക് ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിലുള്ളവർക്ക് 118 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഫെബ്രുവരി 6 ലെ IRCC പ്രോസസ്സിംഗ് അപ്‌ഡേറ്റ് അനുസരിച്ച്, IEC 2024 അപേക്ഷകളിൽ 80% 5 ആഴ്‌ചയ്‌ക്കുള്ളിൽ പ്രോസസ്സ് ചെയ്യുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *