dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #Travel

ടൂറിസം, ഹോസ്പിറ്റാലിറ്റി: പുതിയ ഇമിഗ്രേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ആല്‍ബെര്‍ട്ട

Reading Time: < 1 minute

ടൂറിസം, ഹോസ്പിറ്റാലിറ്റിയുടെ വളര്‍ച്ചയ്ക്ക് പുതിയ ഇമിഗ്രേഷന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട. ആല്‍ബെര്‍ട്ട അഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം. വിദഗ്ധരും പരിചയസമ്പന്നരുമായ കുടിയേറ്റക്കാരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ജോലി ഒഴിവുകള്‍ നികത്താന്‍ പ്രോഗ്രാം സര്‍ക്കാരിനെ അനുവദിക്കുന്നു. നിലവില്‍ പ്രവിശ്യയിലെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പുതിയ സ്ട്രീം ടൂറിസം ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് കുറഞ്ഞത് ആറ് മാസമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ആല്‍ബെര്‍ട്ടയില്‍ സ്ഥിരതാമസമാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചവര്‍ക്കും പുതിയ സ്ട്രീമില്‍ തൊഴിലവസരമുണ്ടാകുമെന്ന് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *