ജനസംഖ്യാശാസ്ത്രത്തിലെ മാറ്റങ്ങൾ, സാങ്കേതിക പുരോഗതി, സാമ്പത്തിക പ്രവണതകൾ എന്നിവയെല്ലാം കനേഡിയൻ തൊഴിൽ വിപണിയിൽ സ്വാധീനം ചെലുത്തുന്നു.
- Software Developer/Engineer
സാലറി: പ്രതിവർഷം 70,000 ഡോളർ മുതൽ 110,000 വരെ
- Healthcare Professionals
ഡോക്ടർമാർക്ക് പ്രതിവർഷം 150,000 ഡോളർ മുതൽ 350,000 വരെ
നഴ്‌സുമാർക്ക് പ്രതിവർഷം 60,000 ഡോളർ മുതൽ 100,000 വരെ
- Data Scientist/Analyst
സാലറി: പ്രതിവർഷം 80,000 ഡോളർ മുതൽ 120,000 വരെ
- Skilled Trades
സാലറി: പ്രതിവർഷം 70,000 ഡോളർ മുതൽ 120,000 വരെ
- Cybersecurity Expert
സാലറി: പ്രതിവർഷം 80,000 ഡോളർ മുതൽ 130,000 വരെ
- Artificial Intelligence/Machine Learning Specialist
സാലറി: പ്രതിവർഷം 90,000 ഡോളർ മുതൽ 150,000 വരെ
- Digital Marketing Strategist
സാലറി: പ്രതിവർഷം 60,000 ഡോളർ മുതൽ 100,000 വരെ
- Cloud Computing Specialist
സാലറി: പ്രതിവർഷം 80,000 ഡോളർ മുതൽ 120,000 വരെ
- Scientist for Pharmaceutical and Biotechnology Research
സാലറി: പ്രതിവർഷം 70,000 ഡോളർ മുതൽ 130,000 വരെ
- Manager of Supply Chain and Logistics
സാലറി: പ്രതിവർഷം 70,000 ഡോളർ മുതൽ 120,000 വരെ







