dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

OINP; 2,281 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് 2,281 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 468 മുതൽ 480 വരെയുള്ള കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിച്ചുകൊണ്ട് അവരുടെ പ്രവിശ്യാ നാമനിർദ്ദേശങ്ങൾ ഉറപ്പാക്കാൻ നാൽപ്പത്തിയഞ്ച് ദിവസത്തെ സമയമുണ്ട്.
ഈ അപേക്ഷകർക്ക് OINP നോമിനേഷൻ ലഭിച്ചതിന് ശേഷം 600 പോയിൻ്റുകൾ ലഭിക്കും. അവരുടെ CRS സ്കോർ 1068 നും 1,080 നും ഇടയിലായി ഉയർത്തി, ഭാവിയിലെ ജനറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലും അവരെ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കും.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *