dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ബ്ലൂബെറിയും സ്ട്രോബെറിയും വീണ്ടും ഡേർട്ടി ഡസൻ ലിസ്റ്റിൽ

Reading Time: < 1 minute

അജൈവമായ 95 ശതമാനം സ്ട്രോബറികൾ, ചീര, കാബജ് പോലുള്ള ഇലക്കറികൾ , മാസ്റ്റാർഡ് ഗ്രീൻസ്, മുന്തിരികൾ, പീച്ച്, പിയർ, തുടങ്ങിയവയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി 2024 Shopper’s Guide to Pesticides in Produce. നെക്റ്ററൈൻ, ആപ്പിൾ, ഹോട്ട് പെപ്പെർ, ചെറി , ബ്ലൂബെറി, എന്നിവ ഈ ലിസ്റ്റിൽ ഉണ്ട്. ഡേർട്ടി ഡസൻ എന്നറിയപ്പെടുന്ന ഈ പട്ടിക എൻവയോൺമെന്റ് വർക്കിങ്ങ് ഗ്രൂപ്പ്‌ എന്ന സംഘടനയാണ് പ്രതിവർഷം പുറത്തിറക്കുന്നത്.
അവകാഡോ, സ്വീറ്റ്കോൺ, പൈനാപ്പിൾ, ഉള്ളി, പപ്പായ എന്നിവ ക്ലീൻ 15 എന്ന ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. താരതമ്യേന കുറഞ്ഞ അളവിൽ കീടനാശിനി അടങ്ങിയ ഉൽപന്നങ്ങൾ ആണിവ.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *