dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

2026 ഓടെ കാനഡയിലെ ഭവന വില കുതിച്ചുയരും; റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിലെ ഭവന വില 2026 ഓടെ കുതിച്ചുയരുമെന്ന് മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷൻ. 2025 ലും 2026 ലും ഭവന നിര്‍മാണം വര്‍ധിക്കുമെന്നും എന്നാൽ ഈ വര്‍ഷം ഭവന നിര്‍മാണം കുറയുമെന്നും സിഎംഎച്ച്‌സി ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു.
കാനഡയിലെ ഏറ്റവും വലിയ ആറ് നഗരങ്ങളിലായി കഴിഞ്ഞ വര്‍ഷം 137,915 പുതിയ യൂണിറ്റുകളുടെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 മുതല്‍ 2026 വരെയുള്ള വില്‍പ്പന നിലവാരം കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയെ നേരിയ തോതില്‍ മറികടക്കുമെങ്കിലും വീട് വാങ്ങുന്നത് ചെലവേറിയതായതിനാല്‍ 2020 നും 2021 നും ഇടയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലവാരത്തേക്കാള്‍ താഴെയായി തുടരുമെന്നും സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *