ഏപ്രിൽ 10-ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി പൊതു നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി 1,280 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കട്ട്ഓഫ് 549 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്
മാർച്ച് 12,25 തീയ്യതികളിൽ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ആകെ 4830 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
എക്സ്പ്രസ് എൻട്രി;1,280 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






