dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News

ടൊറന്റോയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Reading Time: < 1 minute

ടൊറന്റോയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. സംഭവത്തില്‍ ബ്രാംപ്ടണിലെ 27 കാരനായ രാജ്‌വീന്ദര്‍ ഭംഗു എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ജെയ്ന്‍ സ്ട്രീറ്റ് ട്രെത്‌വെ ഡ്രൈവ് ഏരിയയിലാണ് സംഭവമെന്ന് ടൊറന്റോ പോലീസ് വ്യക്തമാക്കി.
ഇരയായ യുവതി റൈഡ് ഷെയര്‍ ബുക്ക് ചെയ്യുകയും പ്രതിയുടെ കാറില്‍ സഞ്ചരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിലാണ് ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

Leave a comment

Your email address will not be published. Required fields are marked *