dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറന്റോയിൽ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Reading Time: < 1 minute

ടൊറന്റോ നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിച്ച് എൻവയോൺമെന്റ് കാനഡ. 20 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ ചൂട് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും താപനില 22 Cയിലേക്ക് എത്തിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഞായറാഴ്ച 24 Cയും തിങ്കളാഴ്ച 25 Cയുമായിരിക്കും താപനില. ചൊവ്വാഴ്ച വരെ ഈ ഇളം ചൂടുള്ള കാലാവസ്ഥ തുടന്നേക്കാം.

Leave a comment

Your email address will not be published. Required fields are marked *