dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Malayali Association

മലയാളി ജോയൽ ജോർജിനായി ഗോ ഫണ്ട്‌ സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

കിച്ചനറിൽ മരിച്ച മലയാളി ജോയൽ ജോർജിനായി ​ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ ചെമ്പേരി സ്വദേശിയായ ഇദ്ദേഹം കിച്ചനർ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. അപ്രതീക്ഷിത വിയോഗത്തിൽ തളർന്നിരിക്കുന്ന കുടുംബത്തെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമാണ് ഫണ്ട്‌ സമാഹരണം നടത്തുന്നത്. KM മലയാളി കൂട്ടായ്മയാണ് ഗോ ഫണ്ട്‌ സമാഹരണം സംഘടിപ്പിക്കുന്നത്.
ഗോ ഫണ്ട്‌ ലിങ്ക് ചുവടെ; https://www.gofundme.com/f/rd6kag-joyal-george?attribution_id=sl:0d2f6355-93aa-4130-9f8f-4cc1f7bde418&utm_campaign=man_sharesheet_dash&utm_medium=customer&utm_source=copy_link

Leave a comment

Your email address will not be published. Required fields are marked *