ലണ്ടൻ: കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നും ഭാവിയിൽ മറ്റൊരു മഹാമാരി സുനിശ്ചിതമാണെന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. സർക്കാരുകൾ ഇതിനായി തയ്യാറെടുപ്പുകൾ നടത്ത.ണമെന്നും ബ്രിട്ടീഷ് സർക്കാരിന്റെ മുൻ ശാസ്ത്രോപദേശകൻ സർ പാട്രിക് വാലൻസ് പറഞ്ഞു. ആരോഗ്യ വെല്ലുവിളികൾ നേരത്തേ തിരിച്ചറിയാനുള്ള നീരീക്ഷണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി ഇനിയും എത്തുമെന്ന് മുന്നറിയിപ്പ്
Reading Time: < 1 minute






