dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Travel

ഇന്ത്യയിലേക്ക് ആഴ്ചയിൽ 25 ഫ്ലൈറ്റുകൾ, ഒപ്പം നോൺ-സ്റ്റോപ്പ് സർവ്വീസുമായി എയർ കാനഡ

Reading Time: < 1 minute

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുന്നതിനായി എയർ കാനഡ. ഇതിന്റെ ഭാ​ഗമായി നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉൾപ്പെടെ ആഴ്ചയിൽ മൊത്തെം 25 ഫ്ലൈറ്റുകൾ സർവ്വീസ് നടത്തും.
ടൊറന്റോയിൽ നിന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കാണ് നോൺ-സ്റ്റോപ്പ് സർവ്വീസ്. ആഴ്ചയിൽ നാല് തവണ നടത്തുന്ന സർവ്വീസ് ഒക്ടോബർ 27 ന് ആരംഭിക്കും. കാൽ​ഗറിയിൽ നിന്ന് ലണ്ടൻ വഴി പുതിയ ഡൽഹിയിലേക്ക് ദിനസേന ഫ്ലൈറ്റുകളും,
വെസ്റ്റേൺ കാനഡ വഴിയുള്ള യാത്രക്കാർക്ക് മോൺട്രിയോളിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിദിന ഫ്ലൈറ്റുകളും ആരംഭിക്കും.
എയർ കാനഡ വെബ്‌സൈറ്റ് (aircanada.com), എയർ കാനഡ ആപ്പ്, ട്രാവൽ ഏജന്റുമാർ എന്നിവ വഴി ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a comment

Your email address will not be published. Required fields are marked *