dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കനേഡിയൻ ജനസംഖ്യ 41 ദശലക്ഷം കവിഞ്ഞു

Reading Time: < 1 minute

2024 ൻ്റെ ആദ്യ പാദത്തിൽ കാനഡയിലെ ജനസംഖ്യ 41 ദശലക്ഷം കവിഞ്ഞു. ഏപ്രിൽ 1 ഓടെ ഇത് 41,012,563ലെത്തി. 2023 ജൂൺ 16നാണ് ജനസംഖ്യ 40 ദശലക്ഷം കവിഞ്ഞതായി സ്റ്റാറ്റിറ്റിക്സ് കാനഡ വ്യക്തമാക്കിയത്.
2024ന്റെ ആദ്യ പാദത്തിൽ 242,673 ആളുകളാണ് ജനസംഖ്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. 0.6 ശതമാനമാണ് ത്രൈമാസ വർദ്ധനവ്. 2023ന്റെ ഒന്നാം പാദത്തിലും നാലാം പാദത്തിലും ഇതേ നിരക്കിലുള്ള വർധന തന്നെയാണ് രേഖപ്പെടുത്തിയത്. ജനസംഖ്യ വർദ്ധനവിന്റെ പ്രധാന കാരണം അന്താരാഷ്ട്ര കൊടിയേറ്റവുമായി തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതിൽ സ്ഥിര, താൽകാലിക കുടിയേറ്റങ്ങൾ ഉൾപ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *