dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Job Fair #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

ജോലി നേടാം; കാല്‍ഗറിയില്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ ഓഗസ്റ്റ് 1 ന്

Reading Time: < 1 minute

യുവാക്കള്‍ക്കായി കാല്‍ഗറിയില്‍ കരിയര്‍ ഫെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ആര്‍സിഎംപി മുതല്‍ സിബിഐ ഹെല്‍ത്ത് ആന്‍ഡ് ഗുഡ്‌വില്‍ വരെയുള്ള വിവിധ മേഖലകളിലെ കമ്പനികളാണ് എക്‌സ്‌പോയില്‍ റിക്രൂട്ട്‌മെന്റുകള്‍ക്കായി എത്തുന്നത്. വൈദഗ്ധ്യം പരിഗണിക്കാതെ തന്നെ നിരവധി അവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 1 ന് ബിഎംഒ സെന്ററിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം. 
ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാനും പരിശീലനം നല്‍കാനും സഹായിക്കുന്ന നിരവധി സ്‌കൂളുകളും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ആല്‍ബെര്‍ട്ട പാരാമൗണ്ട് കോളേജ്, ബോ വാലി കോളേജ് തുടങ്ങിയവ പങ്കെടുക്കും.എക്‌സ്‌പോയെക്കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും https://5865439.fs1.hubspotusercontent-na1.net/hubfs/5865439/Careerfaircanada_April2023/docs/Career+Fair+Checklist.pdf 

Leave a comment

Your email address will not be published. Required fields are marked *