dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

നോര്‍ത്ത് അമേരിക്കയിലേക്ക് കൂടുതൽ സര്‍വീസുമായി എയര്‍ ഇന്ത്യ, ടൊറന്റോയും പരി​ഗണനയിൽ

Reading Time: < 1 minute

നോര്‍ത്ത് അമേരിക്കയിലേക്ക് കൂടുതൽ സര്‍വീസുമായി എയര്‍ ഇന്ത്യ. ആഭ്യന്തര, വിദേശ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് സൗകര്യപ്രദമായ വിമാനയാത്ര വാഗ്ദാനം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് സിഇഒ കാംപെല്‍ വില്‍സണ്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, ബെംഗളൂരു-സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലേക്കും സര്‍വീസുകള്‍ കൂട്ടി. 
ടൊറന്റോ സര്‍വീസ് പരി​ഗണനയിലാണെന്നും അദ്ദേപഹം പറഞ്ഞു. സമീപഭാവിയില്‍ വടക്കേ അമേരിക്കയിലുള്ള മറ്റ് രണ്ട് ഡെസ്റ്റിനേഷനുകളിലേക്ക് കൂടി സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വില്‍സണ്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *