dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #Travel #World

18 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല

Reading Time: < 1 minute

ഹുഡ് പ്രശ്‌നം കാരണം 18 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ല.
ശതകോടീശ്വരനായ എലോൺ മസ്‌കിൻ്റെ ടെസ്‌ല 2021-2024 മോഡൽ 3, ​​മോഡൽ എസ്, മോഡൽ എക്‌സ്, 2020-2024 മോഡൽ Y വാഹനങ്ങളാണ് കമ്പനി പരിശോധയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.
വാഹനം ചലിക്കുമ്പോൾ അഴിക്കാത്ത ഹുഡ് പൂർണ്ണമായും തുറക്കാൻ കഴിയും ഇത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അപകടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് വാഹന ഉടമകൾക്ക് ടെസ്‌ല ഉപഭോക്തൃ സേവനത്തെ 1-877-798-3752 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കമ്പനി പറഞ്ഞു. അമേരിക്കയിലെ ഉപഭോക്താക്കൾ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വെഹിക്കിൾ സേഫ്റ്റി ഹോട്ട്‌ലൈൻ 1-888-327-4236 എന്ന നമ്പറുമായി ബന്ധപ്പെടാം അല്ലെങ്കിൽ www.Nhtsa.Gov എന്ന വെബ്സെറ്റ് വഴിയോ ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *