dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കനേഡിയന്മാർ നേരിടുന്ന പ്രധാന പ്രതിസന്ധി ഹൗസിംഗ് അഫോര്‍ഡബിളിറ്റി: സര്‍വേ

Reading Time: < 1 minute

കനേഡിയന്മാർ നിലവില്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ഹൗസിംഗ് അഫോര്‍ഡബിളിറ്റിയാണെന്ന് സര്‍വേ. ജൂലൈ 12 നും 15 നും ഇടയില്‍ 2,650 പേരില്‍ ലെഗര്‍ നടത്തിയ സര്‍വേ ഇക്കാര്യം വ്യക്തമാക്കുന്നത്.
പലിശ നിരക്ക് കുറഞ്ഞത് കനേഡിയന്‍ പൗരന്മാരുടെ ആശങ്കയെ നീക്കിയില്ലെന്നും സർവേ പറയുന്നു. പണപ്പെരുപ്പം താഴ്ന്നതും സമീപകeല പലിശനിരക്ക് വെട്ടിക്കുറവും മറ്റ് സാമ്പത്തികപരമായ ആശങ്കകള്‍ കുറയ്ക്കുന്നുണ്ടെങ്കിലും ഹൗസിംഗ് അഫോര്‍ഡബിളിറ്റി വലിയ പ്രശ്‌നായി തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
കാനഡയില്‍ മിക്കവരും ഭവന നിര്‍മാണത്തിനാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഇത് അവരുടെ ഡിസ്‌പോസിബിള്‍ വരുമാനം കുറയ്ക്കുകയും അവരുടെ ഇക്കണോമിക് ഔട്ട്‌ലുക്കിനെ തന്നെ ബാധിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.

Leave a comment

Your email address will not be published. Required fields are marked *