dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events #Sports

ടിസാക്ക് വടംവലി മത്സരം; മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ട് കോട്ടയം ബ്രദേഴ്സ്

Reading Time: < 1 minute

ഹൂസ്റ്റൺ: ടിസാക്ക് (Texas International Sports & Arts Club) മൂന്നാം ഇൻ്റർനാഷണൽ വടംവലി മത്സരത്തിൽ മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ട് ജിതിൻ ദാസ് റിയൽറ്ററുടെ കോട്ടയം ബ്രദേഴ്സ്. കുവൈത്ത്, അമേരിക്ക,കാനഡ എന്നിടങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ടീം ​ഗ്ലാഡിയേറ്റേഴ് കാനഡ രണ്ടാം സ്ഥാനവും, ടീം ന്യൂയോർക്ക് മൂന്നാം സ്ഥാനവും ഹൂറ്റൺ ബ്രദേഴ്സും നാലാം സ്ഥാനവും കരസ്ഥമാക്കി.

Leave a comment

Your email address will not be published. Required fields are marked *